1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Palthu Janwar Movie

ബേസില്‍ ജോസഫ് നായകന്‍,'പാല്‍തു ജാന്‍വര്‍' ഓണത്തിന് തീയേറ്ററുകളില്‍, ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം,മോഷന്‍ പോസ്റ്റര്‍

Starring : Basil Joseph
ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ്'പാല്‍തു ജാന്‍വര്‍'.ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് പ്രദര്‍ശനത്തിനെത്തും.
സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്.ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
 
വിനോയ് തോമസ്, അനീഷ് അഞ്ജലി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫ്, നായകന്‍ ഫഹദ് ഫാസില്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?