നമ്മളെങ്ങനെ മറക്കും വേണുവിനെ, ഓര്‍മകള്‍ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി , വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:43 IST)

നെടുമുടി വേണു ഈ ലോകത്തില്‍ ഇല്ലെന്ന് ഉള്‍ക്കൊള്ളുവാന്‍ ഇനിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ആയിട്ടില്ല. ഒരുതവണ പരിചയപ്പെട്ടവര്‍ക്ക് പോലും ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ചാകും അദ്ദേഹം യാത്ര പറയുക. അഭിനയിച്ച അഞ്ഞൂറോളം ചിത്രങ്ങളിലൂടെ ഇനി നടന്‍ ജീവിക്കും.നെടുമുടി വേണുവിന്റെ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.

തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കു വെച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :