അനുബന്ധ വാര്‍ത്തകള്‍
- കരയുന്ന മുഖവുമായി അഹാന കൃഷ്ണ, കാരണം ഇതാണ് !
- 'ടോം എന്‍ഡ് ജെറി കണ്ട് കരഞ്ഞ ഈ ലോകത്തിലെ ഒരേയൊരാള്‍'; രസകരമായ കുറിപ്പ് പങ്കുവെച്ച് അഹാന കൃഷ്ണ !
- ഈ താരപുത്രിയെ മനസ്സിലായോ ? ഇന്ന് ടോവിനോ തോമസിന്റെ നായിക !
- 'ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല'; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി ദിയ കൃഷ്ണ
- ഇലക്ഷന് കഴിഞ്ഞെത്തിയ കൃഷ്ണകുമാറില് വന്ന മാറ്റം കണ്ടെത്തി മക്കള്‍, രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു !
ഇനി 53 ലേക്ക്; ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് കൃഷ്ണകുമാര്‍, ചിത്രങ്ങള്‍ കാണാം
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ കൃഷ്ണകുമാര്‍. കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവെച്ചാണ് അച്ഛന്റെ സന്തോഷത്തില്‍ മക്കളും പങ്കാളികളായത്. സിനിമ തിരക്കില്‍ നിന്നൊഴിഞ്ഞ് നടി അഹാനയും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
'അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞു.. ദൈവത്തിനു നന്ദി.. 53 ലേക്ക് ഇന്നു കടക്കുന്നു... ഏവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ'- കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അമ്മ സിന്ധുവിനും സഹോദരി മാര്‍ക്കും ഒപ്പം ദിയ വാക്‌സിന്‍ എടുത്ത വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഹാനയും വാക്‌സിന്‍ സ്വീകരിച്ചു.