1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kinnarathumbikal Shakeela Dubbing Jayan

കിന്നാരത്തുമ്പികളില്‍ ഷക്കീലയുടെ നായകന് ഡബ്ബ് ചെയ്തത് ജയന്‍; അധികം ആര്‍ക്കും അറിയാത്ത രഹസ്യം

Kinnarathumbikal
ഷക്കീലയെ നായികയാക്കി ആര്‍.ജെ.പ്രസാദ് സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ സിനിമയാണ് കിന്നാരത്തുമ്പികള്‍. ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് ഷക്കീല ഈ സിനിമയില്‍ അവതരിപ്പിച്ചത്. തന്നേക്കാള്‍ വളരെ പ്രായം കുറവുള്ള ഒരു പയ്യനുമായി ദാക്ഷായണിക്കുള്ള ബന്ധമാണ് സിനിമയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധവും സിനിമയുടെ ഇതിവൃത്തമാണ്. തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു കിന്നാരത്തുമ്പികള്‍. 
 
സിനിമയില്‍ ഗോപു എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് സിനിമ, സീരിയലുകളിലൂടെ സുപരിചിതനായ നടന്‍ ജയന്‍ (ജയന്‍ ചേര്‍ത്തല) ആണ്.


ചെറിയ മുക്കലും മൂളലും വരെ ഡബ്ബ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് കൈരളി ടിവിയിലെ ഒരു പരിപാടിയില്‍ ജയന്‍ തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
അടുത്ത ലേഖനം
സൂപ്പര്‍താരങ്ങളുടെ പിണക്കം എത്ര വലുതെന്ന് മലയാളികള്‍ മനസിലാക്കിയത് ഒരു വിവാഹവേദിയില്‍ ! മഞ്ഞുരുകിയത് മറ്റൊരു വിവാഹവേദിയില്‍; മമ്മൂട്ടി-സുരേഷ് ഗോപി തര്‍ക്കത്തിനു കാരണം എന്ത്?