ദുല്‍ഖറിന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍, 'കിംഗ് ഓഫ് കൊത്ത'ലൊക്കേഷന്‍ ചിത്രങ്ങള്‍
റൊമാന്റിക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത് ദുല്‍ഖര്‍ സല്‍മാന്‍. ആക്ഷന്‍ എന്റര്‍ടെയ്നറായ 'കിംഗ് ഓഫ് കൊത്ത' തിരക്കുകളിലാണ് നടന്‍.
#KingOfKotha Current Schedule Will Continue Till November Mid At Karaikudi. As Per Some Sources, Next Schedule May Be Happen At Uttar Pradesh. ✌️