അനുബന്ധ വാര്‍ത്തകള്‍
- കല്യാണപെണ്ണായി കീര്‍ത്തി സുരേഷ്, മീനയ്ക്കും ഖുശ്ബുവിനും ഒപ്പം ആടിപ്പാടി രജനികാന്ത്, വീഡിയോ
- രജനിക്കൊപ്പം ഡാന്‍സ് ചെയ്ത് മീനയും ഖുശ്ബുവും,അണ്ണാത്തെ മൂന്നാമത്തെ ഗാനം
- വിവാഹത്തിനു മുന്‍പ് ലൈംഗികതയാകാം, സുരക്ഷ പാലിച്ചാല്‍ മതി; ഖുശ്ബുവിന്റെ വിവാദമായ പ്രസ്താവന, ഒടുവില്‍ കോടതി ഇടപെടല്‍
- ആദ്യം ഡിഎംകെ, പിന്നെ കോണ്‍ഗ്രസ്, അവസാനം ബിജെപി; ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
- ജയറാമും മുകേഷും ആണ് മനസില്‍ എന്ന് തിരക്കഥാകൃത്തുക്കള്‍, തന്റെ കൂടെ അഭിനയിച്ച ദിലീപ് എന്ന പയ്യനെ നായകനാക്കാമെന്ന് മമ്മൂട്ടി; ഒടുവില്‍ ഖുശ്ബുവിന്റെ സിനിമയില്‍ ദിലീപ് നായകന്
നടി ഖുശ്ബു സുന്ദറിന് കോവിഡ്
നടി ഖുശ്ബു സുന്ദറിന് കോവിഡ്. ജലദോഷത്തെ തുടര്‍ന്നാണ് നടി ടെസ്റ്റ് നടത്തിയെന്നാണ് വിവരം.എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കൂവെന്നും താരം ആരാധകരോട് ആവശ്യപ്പെടുന്നു.
Ok. finally #Covid catches up with me after dodging last 2 waves. I have just tested positive. Till last eve i was negative. Have a running nose,did a test n Voila! I have isolated myself. Hate being alone. So keep me entertained for the next 5 days. N get tested if any signs