അനുബന്ധ വാര്‍ത്തകള്‍
- Gold Movie First half Review: 'ഗോള്‍ഡ്' എങ്ങനെയുണ്ട് ? സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍
- Rorschach Theatre Response |വെറൈറ്റി പടം, ത്രില്ലറാണ്, റോഷാക്ക് ആദ്യ പ്രതികരണങ്ങള്‍
- Mei Hoom Moosa Movie Review |തിയേറ്ററുകളില്‍ ചിരി മേളം, കണ്ടത് പുതിയ സുരേഷ് ഗോപിയെ, സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍
- Ponniyin Selvan Movie Review |പൊന്നിയന്‍ സെല്വന് എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണങ്ങള്‍
- Theatre Response :'പത്തൊമ്പതാം നൂറ്റാണ്ട്' ബാഹുബലി ലെവല്‍ ? സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍
'ഏറെ സന്തോഷത്തിലാണ്'; മകള്‍ക്കൊപ്പം ആദ്യ സിനിമ, 'ഖെദ്ദ' കണ്ട ശേഷം ആശ ശരത്ത്, വീഡിയോ
ആശ ശരത്തിന്റെ മകള്‍ ഉത്തര നായികയായെത്തുന്ന ആദ്യചിത്രമാണ് 'ഖെദ്ദ'.അമ്മയ്ക്കൊപ്പം തന്നെയാണ് മകള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ന് പ്രദര്‍ശനത്തിന് എത്തിയ 'ഖെദ്ദ'ആശയും മകളും തിയേറ്ററില്‍ ഒന്നിച്ചെത്തിയാണ് കണ്ടത്.
ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശ പറഞ്ഞു
സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു തുടങ്ങിയ താരനിരയും ചിത്രത്തില്‍ ഉണ്ട്.
ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം പ്രതാപ് പി നായരും എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ് നിര്‍വഹിക്കുന്നത്.