അനുബന്ധ വാര്‍ത്തകള്‍
- കൂടെ എന്ന സിനിമയില്‍ കണ്ടത് ഒരു അഭിനേതാവിനെ അല്ല, എന്റെ ജീവിത പങ്കാളിയെ:സുപ്രിയ മേനോന്
- 'കുരുതി'ലെ ആരും കാണാത്ത കാഴ്ചകള്‍ ; മുഴുവന്‍ ടീമിനും നന്ദി പറഞ്ഞ് പൃഥ്വിരാജ്
- മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി, സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞതെന്ന് പൃഥ്വിരാജ്
- പൃഥ്വിരാജിന്റെ നായികയാകാന്‍ നയന്‍താര, അല്‍ഫോന്‍സ് പുത്രന് ചിത്രത്തിന്റെ പ്രഖ്യാപനം തിരുവോണദിനത്തില്‍
- അപ്പോ നമ്മുടെ പിണറായി സാറ് ഈ കാപ്പ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു; പൃഥ്വിരാജിനെ കുടുക്കാന്‍ 'കാപ്പ' വരുന്നു; ഞെട്ടിച്ച് മോഷന്‍ പോസ്റ്റര്‍
റോക്കി ഭായ് വരുന്നു, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് കെജിഎഫ് 2
ഇന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുകയാണ് കെജിഎഫിന്റെ രണ്ടാം കാണുവാനായി. കോവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റിയ ചിത്രത്തില്‍ അടുത്ത വര്‍ഷം ആദ്യം തീയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. 2022 ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.
'കെജിഎഫ് 2'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.യാഷ്,സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.