അനുബന്ധ വാര്‍ത്തകള്‍
- അമ്മയ്ക്കൊരുമ്മ, മകള്‍ക്കൊപ്പം നടി സ്നേഹ
- സുരാജിന്റെ സ്നേഹ ചുംബനം, നീലന്റെ ഒന്നാം പിറന്നാള്‍, ആഘോഷത്തില്‍ പങ്കെടുത്ത് സിനിമ താരങ്ങളും
- ഈ മാസം റിലീസ് ഇല്ല, ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
- മമ്മൂട്ടിയുടെ സിനിമ കണ്ട് തോന്നിയ ആഗ്രഹം, ഒടുവില്‍ 'പുഴു'ല്‍ ഒന്നിച്ചഭിനയിച്ചു,വസുദേവ് ഇവിടെയുണ്ട്
- ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്, മലയാളസിനിമയിലേക്ക് മാളവിക ജയറാം
കെജിഎഫ് വാടക നല്‍കി കാണാം, സൗകര്യമൊരുക്കി ആമസോണ്‍ പ്രൈം
കെജിഎഫ് ചാപ്റ്റര്‍ 2 പതിയെ തിയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങുകയാണ്. ഇനി ഒ.ടി.ടി കാലം.ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങിക്കഴിഞ്ഞു. മെയ് 16 മുതല്‍ വാടക നല്‍കി ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാനാകും. ഡിജിറ്റല്‍ റിലീസിന് മുന്നോടിയായി പ്രത്യേകമായി മുന്‍കൂട്ടി സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.
പ്രൈം വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 199 രൂപയ്ക്ക് കെജിഎഫ് ചാപ്റ്റര്‍ 2 വാടകയ്ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലുള്ള സിനിമയുടെ എച്ച്ഡി പതിപ്പുകള്‍ ലഭ്യമാകുക.