ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍, മലയാളസിനിമയിലേക്ക് മാളവിക ജയറാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (12:48 IST)

മാളവിക ജയറാം മലയാള സിനിമയിലേക്ക്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ നടി നായികയായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.A post shared by Chakki (@malavika.jayaram)

മാളവിക ജയറാം ആദ്യമായി അഭിനയിച്ച റൊമാന്റിക് ആല്‍ബം ഈയടുത്ത് പുറത്തുവന്നിരുന്നു. അശോക് സെല്‍വനാണ് നായകന്‍.'മായം സെയ്തായ് പൂവേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :