അനുബന്ധ വാര്‍ത്തകള്‍
- അങ്കമാലി മുതല്‍ അജഗജന്തരം വരെ,സിനിമയിലെത്തി 5 വര്‍ഷം പൂര്‍ത്തിയാക്കി ആന്റണി വര്‍ഗീസ്
- മക്കള്‍ വലുതായി, ശാലിനിക്കും കുട്ടികള്‍ക്കും ഒപ്പം അജിത്ത്, അധികമാരും കാണാത്ത ചിത്രങ്ങള്‍
- ആ സിനിമ കണ്ടതും അമ്മ ചോദിച്ചു: എന്തിനാ മോനെ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്-ടൊവിനോ
- ഒരുങ്ങുന്നത് പത്രത്തിന്റെ രണ്ടാം ഭാഗമോ? ആകാംക്ഷയുയർത്തി എസ്ജി 253
- എനിക്ക് ഇപ്പോഴും അത്യാഗ്രഹമുണ്ട്, സിനിമയെന്നാല്‍ അത്ര ഭ്രമമാണ്; ചാന്‍സ് ചോദിക്കുന്നത് കുറവായി തോന്നുന്നില്ലെന്ന് മമ്മൂട്ടി
കെജിഎഫ്-2 അത്ഭുതപ്പെടുത്തി, റിലീസിന് മുമ്പേ ചിത്രം കണ്ട് പൃഥ്വിരാജ്
കെജിഎഫ് 2 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രിവ്യൂ കണ്ട അനുഭവം പൃഥ്വിരാജ് പങ്കുവെച്ചു.കെജിഎഫ്-2 തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് നടന് പറയുന്നത്.
ഈ ചിത്രത്തിലൂടെ സിനിമയിയെ പുതിയൊരു തലത്തിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്ന അഭിപ്രായമാണ് നടന് ഉള്ളത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ്-2 കേരളത്തില്‍ അവതരിപ്പിക്കുന്നത് .റോക്കിയുടെ കഥയ്ക്കായി കാത്തിരുന്ന പൃഥ്വിരാജിനെ അണിയറപ്രവര്‍ത്തകര്‍ പ്രിവ്യൂ കാണാനായി ക്ഷണിക്കുകയായിരുന്നു.