1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keshu Ee Veedinte Naathan

അച്യുതന്‍ ഒടുവില്‍ കേശുവായി, പേരുമാറ്റിയത് നാദിര്‍ഷ, ദിലീപ് പറയുന്നു

Naaranga Muttaayi
നടന്‍ ദിലീപ് തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ്.ന്യൂ ഇയര്‍ റിലീസായി ഡിസംബര്‍ 31ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ കേശു എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദിലീപാണ്.
 
 എന്നാല്‍ അച്യുതന്‍ എന്നതായിരുന്നു കഥാപാത്രത്തിന്റെ പേരായി ആദ്യം നാദിര്‍ഷയുടെ മനസ്സിലുണ്ടായിരുന്നത്.  
 
'അച്യുതന്‍ എന്ന പേരായിരുന്നു ആദ്യം ഈ കഥാപാത്രത്തിന്, പിന്നീട് നാദിര്‍ഷയാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന റ്റൈറ്റില്‍ കൊടുക്കുന്നത്'- ദിലീപ് പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മിന്നല്‍ മുരളി' പ്രീമിയറില്‍ കോട്ടിട്ട് വന്ന് പൊട്ടിക്കരഞ്ഞ് ബേസില്‍, വീഡിയോയുമായി ടോവിനോ