അനുപമ പരമേശ്വരന്റെ കാര്‍ത്തികേയ-2 റിലീസ് പ്രഖ്യാപിച്ചു, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (14:52 IST)

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ത്തികേയ-2. അനുപമ പരമേശ്വരന്‍ ആണ് നായിക. ജൂലൈ 22 ന് ചിത്രം തിയേറ്ററുകളിലെത്തും. മോഷന്‍ പോസ്റ്റര്‍ പുറത്ത്.















A post shared by (@anupamaparameswaran96)

കാര്‍ത്തികേയയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ചന്ദൂ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.നിഖില്‍ ഡോക്ടറുടെ വേഷത്തിലാണ് എത്തുക. ബോളിവുഡ് നടന്‍ അനുപം ഖേറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :