'ഒരു ചിത്രശലഭം ആക്കുക', പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുപമ പരമേശ്വരന്‍
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
'ഒരു ബട്ടര്‍ഫ്‌ലൈ ആകുക കാണാന്‍ ഭംഗിയുള്ളതും പിടിക്കാന്‍ പ്രയാസമുള്ളതുമാണ്'- അനുപമ പരമേശ്വരന്‍ കുറിച്ചു.