ഇതാണ് ജെ അലി ഖാന്‍, ആദ്യമായി മകന്റെ മുഖം കാണിച്ച് കരീനയും സെയ്ഫും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (10:03 IST)

രണ്ട് ആണ്‍ കുട്ടികളുടെ അമ്മയാണ് ബോളിവുഡ് നടി കരീന കപൂര്‍.മകന്‍ തൈമൂറിന് അനുജന്‍ ജെ അലി ഖാന്‍ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. ഇതാദ്യമായി രണ്ടാമത്തെ കുട്ടിയുടെ മുഖം കാണുന്ന രീതിയിലുള്ള ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് കരീന.















A post shared by Sara Ali Khan (@saraalikhan95)

കരീനയും സെയ്ഫും ജെയുടെ ഓരോ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. എന്നാല്‍ കുട്ടിയുടെ മുഖം ഇതുവരെയും കാണിച്ചിരുന്നില്ല. ആദ്യമായി സെയ്ഫിന്റെ മകനെ കണ്ടപ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത് തൈമൂറിനെ പോലെതന്നെ ഉണ്ടെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :