1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaniha Hot Photoshoot

കടല്‍ തീരത്തുനിന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ; താരത്തിന്റെ അവധി ആഘോഷം തുര്‍ക്കിയില്‍

Kaniha Hot Photoshoot
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. സോഷ്യല്‍ മീഡിയയിലും കനിഹ സജീവമാണ്. 
തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. തുര്‍ക്കിയില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ കനിഹ പങ്കുവെച്ചിട്ടുണ്ട്. കടല്‍തീരത്തു നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.