അനുബന്ധ വാര്‍ത്തകള്‍
- സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന് ജിയോ ബേബിയ്ക്ക് പറയാനുള്ളത് ഇതാണ് !
- ജയസൂര്യയുടെ സര്‍പ്രൈസ് ഫോണ്‍ കോള്‍, സന്തോഷത്തില്‍ തിങ്കളാഴ്ച നിശ്ചയം നടന്, വീഡിയോ
- 'ആര്‍ത്തു ചിരിക്കാനും ആഘോഷിക്കാനും','കനകം കാമിനി കലഹം' പുതിയ ടീസര്‍
- ചിരിക്കാന്‍ തയ്യാറായിക്കോളൂ, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ട്രെയിലര്‍ കാണാം
- ഇനി കുട്ടിക്രിക്കറ്റ് പൂരം; ടി 20 ലോകകപ്പിന് ഇന്ന് തുടക്കം, തത്സമയം കാണാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
'പൂത്തുപരന്നു നില്‍ക്കുന്ന മഞ്ഞ കാല്‍വരിപൂവിന്റെ മരങ്ങള്‍', ചിരിപ്പിച്ച് 'കനകം കാമിനി കലഹം' പുതിയ ടീസര്‍
'പൂത്തുപരന്നു നില്‍ക്കുന്ന മഞ്ഞ കാല്‍വരിപൂവിന്റെ മരങ്ങള്‍'- എന്ന് പറഞ്ഞു കൊണ്ടാണ് നിവിന്‍ പോളി കനകം കാമിനി കലഹം പുതിയ ടീസര്‍ പങ്കുവെച്ചത്. രസകരമായ രീതിയില്‍ എല്ലാ കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തുവന്ന ടീസര്‍ ശ്രദ്ധ നേടുകയാണ്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. നവംബര്‍ 12 ന് റിലീസ് ചെയ്യും.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.