അനുബന്ധ വാര്‍ത്തകള്‍
- മഴ കാരണം സിനിമയുടെ റിലീസ് മാറ്റി!'വിശുദ്ധ മെജോ' ഓഗസ്റ്റ് അഞ്ചിന് എത്തില്ല
- കീര്‍ത്തിയും പ്രണവും ബെസ്റ്റ് ഫ്രണ്ട്സ്, വിഷമം വന്നാല്‍ ആ ആളെ വിളിക്കും, കല്യാണി പ്രിയദര്ശന് പറയുന്നു
- movie review| മനോഹര ചിത്രം,'സബാഷ് ചന്ദ്രബോസ്' റിവ്യൂമായി സംവിധായകന് സജിന്‍ ബാബു
- വിജയ്യുടെ കൂടെ അഭിനയിക്കണം, മലയാളത്തില്‍ ഉണ്ണിമുകുന്ദന്റെ അനിയത്തിയായി വേഷമിടണം:ഹനാന്
- ഇത് ആരാണെന്ന് മനസ്സിലായോ? തെന്നിന്ത്യയിലെ സൂപ്പര്‍താരത്തിന്റെ സ്കൂള്‍ ഫോട്ടോ
Kaduva in Amazon Prime: കടുവ ഒ.ടി.ടി.യില്‍
ജൂലൈ ഏഴിനാണ് കടുവ തിയറ്ററുകളിലെത്തിയത്
Kaduva OTT Release : പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കടുവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് കടുവ ഒ.ടി.ടി.യിലെത്തിയത്. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.
ജൂലൈ ഏഴിനാണ് കടുവ തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ കടുവ ഇതിനോടകം 50 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്.
പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്‌റോയി, സംയുക്ത മേനോന്‍, അലന്‍സിയര്‍, സീമ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.