മുന്നില്‍ ജപ്പാനോ ജിഗര്‍തണ്ഡയോ ? കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:06 IST)
ദീപാവലി ആഘോഷമാക്കാന്‍ ആയി രണ്ട് തമിഴ് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ഡ ഡബിള്‍ എക്‌സും കാര്‍ത്തിയുടെ ജപ്പാനും പ്രദര്‍ശനം തുടരുകയാണ്.

തിങ്കളാഴ്ച (നവംബര്‍ 13) തമിഴ്‌നാട്ടില്‍ അവധിയായതിനാല്‍ 'ജിഗര്‍തണ്ഡ ഡബിള്‍ എക്സ്' മികച്ച ഒക്യുപെന്‍സി നേടി, ചിത്രം 4 ദിവസം കൊണ്ട് 6 കോടി നേടിയതായി റിപ്പോര്‍ട്ട്.ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 20 കോടി കളക്ഷന്‍ നേടി എന്നാണ് വിവരം .

അതേസമയം, കാര്‍ത്തി നായകനായ 'ജപ്പാന്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നാലുദിവസം കൊണ്ട് ഏകദേശം 6 കോടിക്ക് അടുത്ത് നേടിയ സിനിമയുടെ ആഗോള കളക്ഷന്‍ 12 കോടിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :