അനുബന്ധ വാര്‍ത്തകള്‍
- നടൻ ആദിയും നടി നിക്കി ഗൽറാണിയും വിവാഹിതരാകുന്നു: വിവാഹനിശ്ചയം കഴിഞ്ഞു
- പാലേരിമാണിക്യം അടക്കമുള്ള സിനിമകളില്‍ ശ്വേത മേനോന് ശബ്ദം കൊടുത്തത് സീനത്ത് ! മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയുടെ ജീവിതകഥ ഇങ്ങനെ
- ഭാവനയ്ക്കൊപ്പം അഭിനയിക്കാം, സിനിമയാണ് സ്വപ്നം ? ഇതൊരു അവസരമാണ് !
- 'എന്തൊരു ഗംഭീര സിനിമ'; ആര്‍ആര്‍ആര്‍ കണ്ടശേഷം അല്ലുഅര്ജുന് പറയാനുള്ളത് ഇതാണ്
- 'ഇതൊരു പാവം സിനിമയാണ്, നിങ്ങള്‍ ഒരിക്കല്‍ കൂടി കാണ്'; ആറാട്ടിനെ അധികം വിശകലനം ചെയ്യുന്നത് എന്തിനാണെന്ന് ബി.ഉണ്ണികൃഷ്ണന്
ഇനി ഡിസംബറിൽ: ഇരുപത്തിയേഴാമത് ഐഎഫ്എഫ്‌കെ ഈ വർഷം തന്നെ
ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം നടക്കും. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. ഐഎഫ്എഫ്കെയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എല്ലാ വർഷവും ഡിസംബർ രണ്ടാം ആഴ്‌ചയാണ് ഐഎഫ്എഫ്‌കെ നടക്കാറുണ്ടായിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് മേള ഈ വർഷം മാർച്ചിലേക്ക് മാറ്റുകയായിരുന്നു.ഈ മാസം 18 മുതൽ 25 വരെയാണ് 26ആമത് ചലച്ചിത്ര മേള നടന്നത്.