അനുബന്ധ വാര്‍ത്തകള്‍
- Mammootty- Parvathy: കസബക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പാർവതി മടിച്ചു: ഇടവേള ബാബു
- ഇന്ത്യയിലെ മറ്റ് സിനിമക്കാർ ഇങ്ങനൊരു കാര്യം സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകമെന്ന് സ്വര ഭാസ്കർ
- മീശ പിരിയും ഹീറോയിസവുമെല്ലാം സ്ക്രീനിൽ മാത്രം, ഇക്കയും ഏട്ടനുമെല്ലാം കോമഡി പീസുകളെന്ന് തെളിഞ്ഞു
- സിദ്ദിഖിന് മുകളിൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്, മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി താരം
- 'സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്': കൊല്ലം തുളസി
പീഡന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി ഇടവേള ബാബു
ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്കി ഇടവേള ബാബു. ജൂബിത, മീനു മുനീര്‍ എന്നിവര്‍ക്കെതിരെയാണ് ഇടവേള ബാബു പരാതി നല്‍കിയത്. ഈമെയിലിലൂടെ ഡിജിപിക്കാണ് പരാതി നല്‍കിയത്. ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടവേള പറഞ്ഞു. 2013ലെ ഒരു സിനിമയുടെ സെറ്റില്‍വെച്ച് നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ എന്നിവര്‍ തന്നോട് മോശമായി പെരുമാറിയെന്ന് മിനു മൂനീര്‍ ആരോപിച്ചിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ ആരോപണം വന്നത്. അമ്മയില്‍ അംഗത്വം നല്കാന് അഡ്ജസ്റ്റ് ചെയ്താല്‍ മതിയെന്ന് ഇടവേള ബാബു നിര്‍ദേശിച്ചതായി നടി ജുബിത ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിരോധിച്ചതോടെ ഓഫറുകള്‍ കുറഞ്ഞതായും നടി പറഞ്ഞു.