അനുബന്ധ വാര്‍ത്തകള്‍
- ഒമര്‍ ലുലുവിനൊപ്പം ഒരു ഫണ്‍ റൈഡ്; ഇത്തവണ ധ്യാന്‍, റഹ്മാന്, ഹരിശ്രീ അശോകന് തുടങ്ങി വന്‍ താരനിര
- ജോമോന് ജ്യോതിര്‍ ഇനി നായകന്; 'റഫ് ആന്‍ഡ് ടഫ് ഭീകരന്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
- രണ്ട് പേര് തുണികൊണ്ട് മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥ, ആര്‍ത്തവ സമയത്തു പോലും ടോയ്ലറ്റില് പോകാന്‍ അനുവാദമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം
- ഹിപ്ഹോപ്പ് ലോകത്തെ ഞെട്ടിച്ച ഹനുമാന് കൈന്‍ഡ് സിനിമയിലും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു, ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബില്‍ താരവും
- അടിയില്ലാതെ എന്ത് പെപ്പെ, ബോക്സിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ദാവീദിന്റെ ഫസ്റ്റ് ഷെഡ്യൂളിന് പാക്കപ്പ്
മൃദുലയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി ഭര്‍ത്താവ് യുവ കൃഷ്ണ
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയല്‍ അഭിനയത്തിലൂടെയാണ് നടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നടിയുടെ ജീവിത പങ്കാളിയും സീരിയല്‍ ലോകത്ത് നിന്നു തന്നെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മൃദുലയുടെ ജന്മദിനം ആഘോഷിക്കുകയാണ് യുവ കൃഷ്ണ.
ഭാര്യക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുകയാണ് യുവ.
2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ ജൂലൈ മാസത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കും. 2021 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.