1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Honey Ros:e Break time shoots at monster location

'മോണ്‍സ്റ്റര്‍' ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഹണി റോസ്

ഹണി റോസ്
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയില്‍ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി.
ഇപ്പോഴിതാ മോണ്‍സ്റ്റര്‍ ലൊക്കേഷനിലെ ഇടവേളകളില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.ഹണി റോസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
 
 
അടുത്ത ലേഖനം
മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു, ആസിഫിന്റെ 'കൂമന്‍' അപ്‌ഡേറ്റ്