വീണ്ടും സാരിയിൽ ഹണി റോസ്, ചിത്രങ്ങൾ വൈറൽ

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (09:06 IST)
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തൻറെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Shikku j (@shikku_j_official__)

ഷിക്കു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മോഹൻലാലിൻറെ മോൺസ്റ്റർ ആണ് നടിയുടെ ഒടുവിൽ റിലീസായ ചിത്രം.ഹണി റോസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :