അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം ആദ്യമായിരിക്കും, മോൺസ്റ്ററിനെ പറ്റി മോഹൻലാൽ
- സാരിയില്‍ സുന്ദരിയായി ദിവ്യ പിള്ള, ചിത്രങ്ങള്‍ വൈറല്‍
- വെടിക്കെട്ട് സിനിമയിലെ മനോഹരമായ ഗാനം, വീഡിയോ സോങ് യൂട്യൂബില്‍ തരംഗമാകുന്നു
- പോലീസ് സ്റ്റേഷനില്‍ നിന്ന് പേക്കപ്പ്,'കഠിന കഠോരമീ അണ്ഡകടാഹം' കോഴിക്കോടിന്റെ കഥ
- പ്രശസ്ത സിനിമാതാരത്തിന്റെ സുഹൃത്തുക്കള്‍, നടനും സംവിധായകനും, 'ദേവമാതാ'യിലെ ഡിഗ്രി പിള്ളേര്
പുത്തന്‍ ലുക്കില്‍ രഞ്ജിനി ഹരിദാസ്, ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിനി സിനിമയിലെത്തിയത്.ബിഗ് ബോസ് മലയാളം സീസണ് വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം.