അനുബന്ധ വാര്‍ത്തകള്‍
- നാലു മക്കള്‍ക്കൊപ്പം സെയ്ഫിന്റെ പെരുന്നാള്‍ ആഘോഷം, ചിത്രങ്ങള്‍
- ബ്രില്ല്യന്റ് ഫിലിം, പൃഥ്വിരാജിന്റെ കുരുതിയെ കുറിച്ച് നടി അഹാന കൃഷ്ണ
- 25വര്‍ഷം മുമ്പത്തെ മോഹന്‍ലാല്‍, അധികം ആരും കാണാത്ത ചിത്രം!
- അദ്ദേഹത്തിനു ഭയങ്കര സന്തോഷമായി, അധികം സാമ്പത്തിക ചെലവുള്ള പരിപാടി വേണ്ടെന്ന് പറഞ്ഞു; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് സജി ചെറിയാന്
- ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്, ഒപ്പം പൂജ ബത്രയും സണ്ണി ഡിയോളും പ്രധാനവേഷത്തിൽ
സെയ്ഫ് അലി ഖാന്റെ മകള്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സാറാ അലി ഖാന്റെ പ്രായം എത്ര എന്നറിയാമോ ?
ബോളിവുഡ് താരസുന്ദരി സാറ അലി ഖാന്റെ 26-ാം ജന്മദിനമാണ് ഇന്ന്.രാവിലെ മുതലേ സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദി സിനിമാലോകം നടിക്ക് ആശംസകളുമായി എത്തി.12 ഓഗസ്റ്റ് 1995നാണ് സാറ ജനിച്ചത്. സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ.മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെയും ഷര്‍മിള ടാഗോറിന്റെയും ചെറുമകളും കൂടിയാണ് നടി.
സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും സഹോദരന് ഇബ്രാഹിമും. സെയ്ഫും അമൃത സിങ്ങും 2004-ല്‍ വിവാഹമോചിതരായി.2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം.തൈമൂര്‍, ജെ എന്നീ പേരുള്ള രണ്ട് ആണ്‍കുട്ടികള്‍ ഇരുവര്‍ക്കും ഉണ്ട്.കരീന രണ്ടാമതും അമ്മയായത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.
അടുത്ത ലേഖനം