'ബാഹുബലിയെയോ കെ.ജി.എഫിനെയോ പ്രതീക്ഷിച്ച് വരരുത്'; പൃഥ്വിരാജിന്റെ ജനഗണമനയെക്കുറിച്ച് തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (15:02 IST)

ഏപ്രില്‍ 28 ന് പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജും സുരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് ഷറീസ് മുഹമ്മദ്.

ട്രെയ്ലറിനു ടീസറിനും പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇത് ഏതെങ്കിലും തരത്തില്‍ പേടിയോ ടെന്‍ഷനോ ഉണ്ടോ എന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് മറുപടി നല്‍കുകയുണ്ടായി.

ബാഹുബലിയെയോ കെ ജി എഫിനെയോ ഇതില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഷറീസ് മുഹമ്മദ് പറഞ്ഞത്. ട്രെയിലറില്‍ കണ്ടാല്‍ കണ്ട ബ്ലാസ്റ്റ് ചിത്രത്തില്‍ മുഴുവനും ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ.

ഒരു ബ്ലാസ്റ്റ് പോലും ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇല്ലെന്ന് ഷറീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :