'ഗോഡ് ഫാദര്‍' 100 കോടി ക്ലബ്ബില്‍, ലൂസിഫര്‍ എത്തിയത് 8 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (12:39 IST)

ഒക്ടോബര്‍ 5ന് പ്രദര്‍ശനത്തിന് എത്തിയ ചിരഞ്ജീവി ചിത്രമാണ് 'ഗോഡ് ഫാദര്‍'. ലൂസിഫറിന്റെ തെലുങ്ക് 100 കോടി ക്ലബ്ബില്‍. മോഹന്‍ രാജ സംവിധാനം ചെയ്ത ? സിനിമയില്‍ നയന്‍താര ആയിരുന്നു നായികയായി എത്തിയത്.
അഗോള ബോക്‌സ് ഓഫീസ് നിന്ന് ഒരാഴ്ച കൊണ്ട് തന്നെ 100 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.85 കോടി മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ 69.12 കോടി ഗ്രോസ് സ്വന്തമാക്കാനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :