1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gautham Karthik's '1947, August 16' release date revealed

ഗൗതം കാര്‍ത്തിക്കിന്റെ '1947, ഓഗസ്റ്റ് 16', റിലീസ് പ്രഖ്യാപിച്ചു

Gautham Karthik
എ ആര്‍ മുരുകദോസ് നിര്‍മ്മിച്ച് ഗൗതം കാര്‍ത്തിക് നായകനായ എത്തുന്ന പുതിയ ചിത്രമാണ് '1947, ഓഗസ്റ്റ് 16'. എന്‍ എസ് പൊന്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
 
2023 ഏപ്രില്‍ 7 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലാണ്.ബ്രിട്ടീഷ് ശക്തികളോട് പ്രണയത്തിനായി പോരാടുന്ന ഒരു പഴയ ഗ്രാമത്തിന്റെ കൗതുകകരമായ കഥയാണ് സിനിമ പറയുന്നത്.

അടുത്ത ലേഖനം
ഐശ്വര്യ രാജേഷിന്റെ കോമഡി എന്റര്‍ടെയ്നര്‍,'സ്വപ്ന സുന്ദരി' ട്രെയിലര്‍