ലൂസിഫറില്‍ നിന്നും തീര്‍ത്തും വിപരീതമായി ഒരു കുഞ്ഞിപടം, സംഗീതസംവിധായകന്‍ ദീപക് ദേവിനോട് പൃഥ്വിരാജ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (10:00 IST)

ബ്രോ ഡാഡി യിലെ ആദ്യ ഗാനം ഇന്ന് എത്തും.ശാന്തതയോടെ കേള്‍ക്കാന്‍ പറ്റുന്ന പാട്ടുകള്‍ വേണമെന്നാണ് പൃഥ്വി തന്നോട് പറഞ്ഞതെന്ന് സംഗീതസംവിധായകന്‍ ദീപക് ദേവ്. 'പറയാതെ വയ്യെന്‍ ജീവന്‍ എന്ന ആദ്യ ഗാനം വിനീത് ശ്രീനിവാസനും എംജി ശ്രീകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

മൊത്തം മൂന്ന് പാട്ടുകളാണ്. നാലാമതൊരു ഗാനം എന്‍ഡ് ടൈറ്റില്‍സില്‍ ഉണ്ടെന്നും ദീപക് ദേവ് പറയുന്നു.


ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് സിനിമ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :