ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിള്ളയിലെ നടിയെ ഓര്‍മയില്ലേ? ഫറയുടെ ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (14:01 IST)

ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബില. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഫറ സജീവമാണ്.

ഫറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കറുപ്പ് ഡ്രസില്‍ അതീവ സുന്ദരിയായാണ് ഫറയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഫറ അവതരിപ്പിച്ചത്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :