'കാന്താര' നടിക്കൊപ്പം ഫഹദ് ഫാസിൽ, 'ധൂമം' ചിത്രീകരണ തിരക്കിൽ നടൻ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (09:00 IST)
ഫഹദിനൊപ്പം ഇങ്ങനെ നിൽക്കാനും ഒരു ഫോട്ടോ എടുക്കാനും ആയതുതന്നെ വലിയൊരു ഭാഗ്യമായാണ് നടി സപ്തമി ഗൗഡ കണക്കാക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായ കന്നഡ നടി 'കാന്താര' എന്ന സിനിമയിലെ നായിക കൂടിയാണ്.















A post shared by




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :