അനുബന്ധ വാര്‍ത്തകള്‍
- അടുത്ത വര്‍ഷത്തെ സുരാജിന്റെ ആദ്യ റിലീസ്,'എന്നാലും ന്റെളിയാ'പ്രദര്‍ശന തീയതി
- റിലീസ് നീണ്ടുപോയ 'റോയ്', ഒടുവില്‍ ഒ.ടി.ടി റിലീസ്,ട്രെയിലര്‍
- സുരാജിന്റെ നായികയായി ഗായത്രി അരുണ്‍ ! 'എന്നാലും ന്റെളിയാ' വരുന്നു
- ഹൃദയം വിജയത്തിന് ശേഷം വിനീതന്റെ തിരിച്ചുവരവ്, 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍
- വിനീത് ശ്രീനിവാസന്റെ നായികമാര്‍ ! ശക്തമായ വേഷത്തില്‍ തന്‍വിറാം
അളിയന്മാരുടെ ആഘോഷങ്ങൾ കളറാക്കാൻ, 'എന്നാലും ന്റെളിയാ' ടീസർ ഇന്നെത്തും
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ'. നവാഗതനായ ബാഷ് മൊഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ആറിന് പ്രദർശനത്തിന് എത്തും.സിനിമയുടെ ടീസർ ഇന്ന് വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് റിലീസ് ചെയ്യും.
ഗായത്രി അരുൺ ആണ് നായിക.സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്‌ക്കുട്ടി, അമൃത, സുധീർ പറവൂർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.