1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Durga krishna glamour photoshoot

പുതുവർഷത്തിൽ ഗ്ലാമറായി ദുർഗകൃഷ്ണ, പുതിയ ഫോട്ടോഷൂട്ട് വൈറൽ

Durga krishna
Durga krishna
പുതുവര്‍ഷത്തില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി ദുര്‍ഗകൃഷ്ണ. ഗ്ലാമര്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഡീപ് നെക്ക് ഡ്രസില്‍ കയ്യില്‍ വൈന്‍ ഗ്ലാസ് നുകരുന്നതായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
 
 വികാസ് വികെഎസ് ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഫോട്ടോഗ്രഫി: ജിക്‌സണ്‍. വിമാനം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ദുര്‍ഗ അരങ്ങേറ്റം കുറിച്ചത്. പ്രേതം 2, ഉടല്‍,ലവ് ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എം എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയാണ് ദുര്‍ഗയുടേതായി അവസാനം ഇറങ്ങിയ മലയാളം സിനിമ.
അടുത്ത ലേഖനം
തെലുങ്കിലും തൂക്കിയടി: ബോക്സോഫീസിനെ മുറിവേൽപ്പിച്ച് മാർക്കോ തേരോട്ടം