രേണുക വേണു|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (20:21 IST)
കുറുപ്പിന്റെ വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഫിയോക്കിനും എല്ലാ തിയറ്റര്‍ ഉടമകള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാവരും ഒരുമിച്ച് നിന്ന് അത്ഭുതം സൃഷ്ടിച്ചെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും കുറുപ്പ് എത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.