അനുബന്ധ വാര്‍ത്തകള്‍
- 75 കോടി കളക്ഷന്‍,അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം പുതിയ ഉയരങ്ങളിലേക്ക്
- മമ്മൂട്ടിയുടെ ഫോണ്‍ ദുല്‍ഖര്‍ വീണ്ടും അടിച്ചു മാറ്റിയോ? കമന്റുകള്‍,സല്യൂട്ടിന്റെ വീഡിയോ !
- ദുല്‍ഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു:അദിതി റാവു ഹൈദരി
- ഇനി ഒ.ടി.ടിയില്‍ വരാനിരിക്കുന്ന സിനിമകള്‍, റിലീസുകള്‍ എപ്പോഴാണെന്ന് അറിയാമോ ?
- മമ്മൂട്ടിക്ക് മുന്നില്‍ ബാഹുബലിയും മുട്ടുകുത്തി, ഭീഷ്മ പര്‍വ്വം കോടികള്‍ വാരിക്കൂട്ടി മുന്നോട്ട്
ദുല്‍ഖറിനൊപ്പം അഭിനയിക്കാം, സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' ടീം നടിമാരെ തേടുന്നു
പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' തുടങ്ങുകയാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും. നിലവില്‍ കാസ്റ്റിംഗ് ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലേക്ക് നടിമാരെ തേടുന്നു എന്ന് സൗബിന്‍. ശാസ്ത്രീയ നൃത്ത കലകളിലോ ആയോധനകലകളിലോ പ്രാവീണ്യം ഉള്ളവര്‍ക്ക് മാത്രം പരിഗണന.
'ഈ രസകരമായ സിനിമയ്ക്ക് നിങ്ങള്‍ തികച്ചും അനുയോജ്യനാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങളുടെ റെസ്യൂം [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കുക'-ഓതിരം കടകം ടീം കുറിച്ചു.
2021 ജൂലൈ 28-നാണ് സൗബിന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത്.