75 കോടി കളക്ഷന്‍,അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം പുതിയ ഉയരങ്ങളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (14:09 IST)

അമല്‍ നീരദിന്റെ ഭീഷ്മപര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. വലിയ വിജയം തന്നെയായി മാറി മമ്മൂട്ടിച്ചിത്രം.

മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നായി ഒരാഴ്ച പിന്നിട്ടപ്പോള്‍ 50 കോടി ചിത്രം നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടിയും പിന്നിട് പുതിയ ഉയരങ്ങളിലേക്ക് മമ്മൂട്ടി ചിത്രം യാത്ര ചെയ്യുകയാണ്.ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍ എം ഇക്കാര്യം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :