1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salmaan Family Photos

സകുടുംബം ദുല്‍ഖര്‍ സല്‍മാന്‍; മാലാഖയെ പോലെ തിളങ്ങി മറിയവും അമാലും, ചിത്രങ്ങള്‍ കാണാം

Dulquer Salmaan
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ കുടുംബചിത്രം. ഭാര്യ അമാല്‍ സുഫിയ, മകള്‍ മറിയം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. 
 
ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ അഞ്ചാം പിറന്നാള്‍ ആയിരുന്നു മേയ് അഞ്ചിന്. 
 
മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പമാണ് ദുല്‍ഖര്‍ കുടുംബചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്.
 
അടുത്ത ലേഖനം
അവതാർ ആദ്യ ഭാഗം ചെയ്യുമ്പോൾ വയസ്സ് 30, ഇപ്പോൾ 40 ആകുന്നു: നായകൻ പറയുന്നു