കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 3 മെയ് 2022 (10:07 IST)
ജനഗണമന വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജും സുരാജും നിറഞ്ഞാടിയ ചിത്രത്തില്‍ നടി ധന്യ അനന്യയുടെ കഥാപാത്രം പ്രേക്ഷകരുടെ കണ്ണു നിറച്ചു.
നടന്‍ ദിലീപ് മേനോന്‍ അവതരിപ്പിച്ച പ്രൊഫസര്‍ വൈദര്‍ശന്‍ വേഷവും സിനിമ കണ്ടവര്‍ മറന്നുകാണില്ല.
സ്‌ക്രീനില്‍ കരയിപ്പിച്ച കഥാപാത്രങ്ങളുടെ സ്‌ക്രീനിന് പുറത്തെ ചിരി എന്ന് കുറിച്ചുകൊണ്ടാണ് ധന്യ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.