അനുബന്ധ വാര്‍ത്തകള്‍
- "ഫെബ്രുവരി 14 എനിക്ക് ഏപ്രിൽ ഫൂൾ ഡേ പോലെയായിരിക്കും"; ധനുഷുമായുള്ള വിവാഹ വാർത്ത നിഷേധിച്ച് മൃണാള്‍ താക്കൂര്‍
- "സുന്ദരിക്കോഴിക്ക് എന്തുപറ്റി? പൂവൻകോഴി പീഡിപ്പിച്ചുകാണുമോ?"; മമ്മൂട്ടി എഴുതിയ മിനിക്കഥ
- "മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാ? അദ്ദേഹം ഒരു ഇതിഹാസമാണ്"; ചത്താപച്ചയിലെ കാമിയോ ട്രോളിൽ പ്രതികരിച്ച് വിശാഖ് നായര്‍
- മോഹൻലാൽ അഭിനയിക്കുമ്പോൾ കട്ട് വിളിക്കാൻ തോന്നില്ല, മമ്മൂക്ക വളരെ ഷാർപ്പായ നടൻ: മഹേഷ് നാരായണൻ
- 'എം ഒരു സിനിമ തിരെഞ്ഞെടുത്താൽ അത് ചരിത്രമാകും', മമ്മൂട്ടി ഇനി തമിഴിൽ, ധനുഷിനൊപ്പം പ്രധാനവേഷം
35 കോടി പ്രതിഫലം നിരസിച്ച് മമ്മൂട്ടി; അത്രയൊന്നും വേണ്ടെന്ന് താരം, ധനുഷിന് 45 കോടി
സൂപ്പർഹിറ്റ് ചിത്രം അമരന് ശേഷം രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി55
mammootty
അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ധനുഷിന് 45 കോടി രൂപയാണ് പ്രതിഫലം. ചിത്രത്തിലെ നായികയായ സായ് പല്ലവിയ്ക്ക് 12 കോടിയും ശ്രീലീലയ്ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം. 15 കോടിയാണ് സിനിമയുടെ സംവിധായകൻ രാജ്കുമാര് പെരിയസാമിയ്ക്ക് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
സൂപ്പർഹിറ്റ് ചിത്രം അമരന് ശേഷം രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി55. ധനുഷിനും മമ്മൂട്ടിയ്ക്കും പുറമെ സായ് പല്ലവി, ശ്രീലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ധനുഷ് അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു ധനുഷ് എത്തിയത്. അതേ സമയം 2018ല്‍ പുറത്തിറങ്ങിയ പേരന്പ് ആണ് മമ്മൂട്ടി ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം.