1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. New low pressure Heavy rain in kerala

അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും

New low pressure Heavy rain in kerala അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും
കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒഡിഷയ്ക്ക് മുകളില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. സീസണിലെ മൂന്നാമത്തെയും അഞ്ച് ദിവസത്തിനിടയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ഇത്. 
 
അടുത്ത ലേഖനം
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്