മകളുടെ നൂലുക്കെട്ട് ചടങ്ങ്, ചിത്രങ്ങളുമായി സൗഭാഗ്യ വെങ്കിടേഷ്
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും. മകള്‍ സുദര്‍ശനയ്ക്ക് ചുറ്റിലുമായി കുടുംബം എപ്പോഴുമുണ്ടാകും. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.
മകളുടെ നൂലുക്കെട്ട് ചടങ്ങ് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ചിത്രങ്ങള്‍ കാണാം.
നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.ഇത്തരത്തില്‍ നൂലുകെട്ട് ദിനത്തിലെ ചിത്രങ്ങളെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്.