1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bheeshma Parvam

ഭീഷ്മ പര്‍വ്വത്തിലെ ലളിതയും വേണുവും, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

മമ്മൂട്ടി
നെടുമുടി വേണുവും കെപിഎസി ലളിതയും ഒടുവിലായി അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ഇരുവരെയും ഓര്‍ക്കുകയാണ്.
 
ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാവുന്ന അനുഭവമായിരുന്നു ഇരുവര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചപ്പോള്‍ എന്ന് ദേവദത്ത് ഷാജി കുറിക്കുന്നു.
 രണ്ടാളെയും വീണ്ടും ഭീഷ്മ പര്‍വ്വം ട്രെയിലറില്‍ കണ്ടപ്പോള്‍ ഇമോഷണലായി പോയെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്റെ ട്രെയിലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബ്രാ പാഡ് എങ്ങനെ ധരിക്കണം? പെണ്‍കുട്ടികള്‍ക്ക് ക്ലാസുമായി ലക്ഷ്മി നക്ഷത്ര