1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Beeshma Parvam Online Booking Started

ഭീഷ്മ പര്‍വ്വം ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

Beeshma Parvam
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനത്തെ ഏതാനും പ്രമുഖ തിയറ്ററുകളിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ശനിയാഴ്ചയോടെ കൂടുതല്‍ തിയറ്ററുകളില്‍ ബുക്കിങ് സൗകര്യം ലഭ്യമാകും. അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. 
 
അടുത്ത ലേഖനം
തിയറ്ററുകളില്‍ സ്‌ക്രീനിന് താഴെ തുള്ളിച്ചാടുന്ന പരിപാടി ഇനി വേണ്ട; ആണി കാലില്‍ കയറും !