പ്രശസ്ത സിനിമ നടന്‍ അനുപമയ്ക്ക് വേണ്ടി പകര്‍ത്തിയ ചിത്രങ്ങള്‍, സ്‌റ്റൈലിഷ് ലുക്കില്‍ നടി

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 7 ജൂലൈ 2022 (10:07 IST)
മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.നിഖില്‍-ചന്ദു മൊണ്ടേട്ടി ടീമിന്റെ കാര്‍ത്തികേയ-2 റിലീസിനായി കാത്തിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍.2022 ജൂലൈ 22നാണ് റിലീസ്.A post shared by (@anupamaparameswaran96)

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
നടിയുടെ ആദ്യ ചിത്രമായ പ്രേമം റിലീസായി ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :