1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anumol

മോഡലും ഫോട്ടോഗ്രാഫറും ഒരാള്‍ തന്നെ ! പുതിയ ചിത്രങ്ങളുമായി അനുമോള്‍, വീഡിയോ

അനുമോള്‍ news
സിനിമാതാരങ്ങള്‍ പലരും തങ്ങളുടെ ശരീരം ഭാരം കുറയ്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ കൂട്ടാന്‍ നോക്കുമ്പോള്‍ അനുമോള്‍ ആകട്ടെ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തനിക്ക് വന്ന മാറ്റം ഒളിപ്പിച്ചു വെക്കാതെ സന്തോഷത്തോടെ ഫോട്ടോഷൂട്ടുകളിലൂടെ നടി പങ്കുവെക്കാറുണ്ട്.
 
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷം പിന്നിടുകയാണ്.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 'ത തവളയുടെ ത' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അനുമോള്‍.അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

 
അടുത്ത ലേഖനം
പൊളിറ്റിക്കല്‍ സിനിമയുമായി കമല്‍ഹാസന്‍, 'വലിമൈ' സംവിധായകന്റെ അടുത്ത പടം