1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anumol

പുത്തന്‍ ട്രെന്‍ഡായ ചെക്ക് കസവ് സാരിയില്‍ അനുമോള്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Anumol
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് അനുമോള്‍ (Anumol).
സീരിയല്‍, ഹസ്വ ചിത്രങ്ങള്‍, സ്റ്റാര്‍ മാജിക് തിരക്കുകളുള്ള നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
കേരള ട്രഡീഷണല്‍ ബ്രൈഡല്‍ സാരിയിലാണ് നടിയെ കാണാനാവുന്നത്.
പുത്തന്‍ ട്രെന്‍ഡായ ചെക്ക് കസവ് സാരിയിലുളള അനുമോളുടെ ചിത്രങ്ങള്‍ വൈറലാകുന്നു.
അടുത്ത ലേഖനം
സ്റ്റൈലിഷ് ആയി അനുശ്രീ; ചിത്രങ്ങള്‍ കാണാം