അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും പോലീസ് യൂണിഫോമില്‍ ബിനു പപ്പു, കേസ് അന്വേഷിക്കാന്‍ സൈജു കുറുപ്പും സുധി കോപ്പയും,അന്താക്ഷരി റിലീസിനൊരുങ്ങുന്നു
- വരുന്നത് ത്രില്ലര്‍, സൈജു കുറുപ്പിന്റെ 'അന്താക്ഷരി'യില്‍ സുധി കോപ്പയും, ക്യാരക്ടര്‍ പോസ്റ്റര്‍
- സൈജു കുറുപ്പിന്റെ ത്രില്ലര്‍,'അന്താക്ഷരി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍
- 'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി
- രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെമുതല്‍: ആദ്യ പാസ് ഏറ്റുവാങ്ങുന്നത് നടന് സൈജു കുറുപ്പ്
'അന്താക്ഷരി' റിലീസ് ചെയ്തു,സോണി ലിവ്വില്‍ പ്രദര്‍ശനം ആരംഭിച്ചെന്ന് ജീത്തു ജോസഫ്
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' പ്രദര്‍ശനം ആരംഭിച്ചു. സോണി ലിവ്വില്‍ സ്ട്രീമിംഗ് തുടങ്ങിയ വിവരം ജീത്തു ജോസഫാണ് കൈമാറിയത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ കാണാം.
പ്രിയങ്ക നായരും സുധി കോപ്പയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ബിനു പപ്പുവും പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്.ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജിത് വാസുദേവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.