കിടിലന്‍ ഡാന്‍സുമായി അനസൂയ, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:54 IST)
അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ മുന്‍ കാമുകിയായി ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ താരം ഉണ്ടായിരുന്നു.ആലീസ് എന്ന കഥാപാത്രത്തെ സിനിമ പ്രേമികള്‍ മറന്നുകാണില്ല.















A post shared by Anasuya Bharadwaj (@itsme_anasuya)

പുഷ്പയിലെ വില്ലത്തി ദാഷാനി എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ ? അനസൂയ ഭരദ്വാജ് തന്നെയായിരുന്നു ഈ വേഷവും ചെയ്തത്. രണ്ട് സിനിമകളിലും കണ്ട ആളെ അല്ല ജീവിതത്തില്‍ അനസൂയ. സ്‌റ്റൈലിഷായി ഡാന്‍സ് ചെയ്യുന്ന താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :