അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ നായികയായി ഗായത്രി ശങ്കര്‍,'ന്നാ താന്‍ കേസ് കൊട്' റിലീസിന് ദിവസങ്ങള്‍ മാത്രം
- Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
- പൊളിറ്റിക്കല്‍ സിനിമയുമായി കമല്ഹാസന്, 'വലിമൈ' സംവിധായകന്റെ അടുത്ത പടം
- Upcoming Movies of Mammootty: ഓണത്തിനും ക്രിസ്മസിനും റിലീസുകള്‍; മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകള്‍ ഇതെല്ലാം
- ലാലേട്ടന്റെ പാട്ട് മമ്മൂക്ക റിലീസ് ചെയ്യും !'ബര്‍മുഡ'ലെ ലിറിക്കല്‍ വീഡിയോ ഇന്ന് എത്തും
മമ്മൂട്ടിയുടെ മുന്‍ കാമുകി, ഭീഷ്മപര്‍വ്വത്തില്‍ കണ്ട ആളെ അല്ല, ബീച്ചില്‍ നിന്ന് അനസൂയ ഭരദ്വാജ്
അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ മുന്‍ കാമുകിയായി ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ താരം ഉണ്ടായിരുന്നു.ആലീസ് എന്ന കഥാപാത്രത്തെ സിനിമ പ്രേമികള്‍ മറന്നുകാണില്ല.
പുഷ്പയിലെ വില്ലത്തി ദാഷാനി എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ ? അനസൂയ ഭരദ്വാജ് തന്നെയായിരുന്നു ഈ വേഷവും ചെയ്തത്. രണ്ട് സിനിമകളിലും കണ്ട ആളെ അല്ല ജീവിതത്തില്‍ അനസൂയ. സ്‌റ്റൈലിഷായി ബീച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ബീച്ച് എന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു..'- എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ നടി കുറിച്ചത്.